Welcome to the K.Chittilappilly Foundation Medical Assistance
Read the eligibility criteria below carefully and ensure that you meet all the eligibility conditions before submitting the application to avoid rejection.
Only the applications meeting the following requirements are eligible for K Chittilappilly Foundation Assistance.
Application should be permanent resident in Kerala
Only BPL category are eligible - Proof of ration card to be attached.
Financial support will be considered based on age of applicant and Illness.
Only bills above Rs 25000 for a treatment are eligible. Bills dated within 3 months of treatment completion only will be considered.
Those covered by ESIC, medical insurance, free treatment at government hospital and other medical support from elsewhere such as Chief Minister’s medical assistance, Prime Minister’s medical assistance, and crowdfunding, are not eligible.
A recommendation letter addressed to K Chittilappilly Foundation issued within 3 months of the date of application from a Ward Member/Councilor/MP/MLA should be attached.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മെഡിക്കൽ സഹായത്തിലേക്ക് സ്വാഗതം
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന അപേക്ഷകൾ മാത്രമേ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സഹായത്തിന് പരിഗണിക്കുകയുള്ളൂ.
അപേക്ഷകൻ കേരള സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം.
BPL വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ അർহതയുള്ളൂ. തെളിവ് ആയി റേഷൻ കാർഡിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കണം.
സാമ്പത്തിക സഹായം അപേക്ഷകന്റെ പ്രായവും രോഗാവസ്ഥയും അടിസ്ഥാനമാക്കിയാണ് പരിഗണിക്കുന്നത്.
ഒരു ചികിത്സയ്ക്കായി ₹25,000/- ന് മുകളിൽ ചിലവ് വന്ന ബില്ലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ചികിത്സ കഴിഞ്ഞ തീയതി മുതൽ 3 മാസത്തിനുള്ളിൽ ഉള്ള ബില്ലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
ESIC, മെഡിക്കൽ ഇൻഷുറൻസ്, സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സ, മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ മെഡിക്കൽ സഹായം, ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയ മറ്റ് ചികിത്സാ സഹായങ്ങൾ ലഭിക്കുന്നവർ അർഹരല്ല.